മുണ്ടും മടക്കി കുത്തി ഷാജി പാപ്പന്‍ വരുന്നുണ്ടേ ; ആട് 2വിന്‍റെ കിടുക്കന്‍ ട്രൈലെര്‍ കാണാം

0

മുണ്ടും മടക്കി കുത്തി ഷാജി പാപ്പന്‍ വരുന്നുണ്ടേ ; ആട് 2വിന്‍റെ കിടുക്കന്‍ ട്രൈലെര്‍ കാണാം

തിയറ്ററുകൾ പൂരപ്പറമ്പാക്കാൻ ഷാജി പാപ്പനും കൂട്ടരും വീണ്ടുമെത്തുന്നു. മലയാളി പ്രേക്ഷകർക്ക് മുന്നിൽ ചിരിയുടെ മാലപ്പടക്കം തീർത്ത ജയസൂര്യയുടെ ആട് ഒരു ഭീകരജീവിയാണ് എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗം തിയേറ്ററുകളിലേക്ക് എത്തുന്നു. ചിത്രത്തിന്റെ ആദ്യ ട്രെയിലർ അണിയറ പ്രവർത്തകർ പുറത്ത് വിട്ടു. 2 മിനുറ്റ് 21 സെക്കന്റ് ദൈർഘ്യമുള്ളതാണ് ടീസർ. ആട് ആദ്യ ഭാഗത്തില്‍ അഭിനയിച്ച ആളുകള്‍ തന്നെയാണ് രണ്ടാം ഭാഗത്തിലും അഭിനയിക്കുന്നത്. പിങ്കി ആടിനെ പിങ്കിയുടെ വീട്ടില്‍ ഏല്‍പ്പിക്കുന്നിടത്തായിരുന്നുആട് ആദ്യ ഭാഗം അവസാനിച്ചത്. ബാക്കി ക്രിസ്മസിന് 🙂

Share.

About Author

Leave A Reply