ആരാധകരെ ഞെട്ടിച്ച്‌ അനുപമയുടെ മേക്ക് ഓവര്‍ വീഡിയോ വൈറല്‍

0

ആരാധകരെ ഞെട്ടിച്ച്‌ അനുപമയുടെ മേക്ക് ഓവര്‍ വീഡിയോ വൈറല്‍

‘പ്രേമ’ത്തിലൂടെ മലയാളികളുടെ പ്രിയ നായികയായി മാറിയ അനുപമ പരമേശ്വരന്‍റെ പ്രധാന തട്ടകം ഇപ്പോൾ ടോളിവുഡാണ്. ‘പ്രേമ’ത്തിന്‍റെ തെലുങ്ക് പതിപ്പും തുടര്‍ന്നിറങ്ങിയ ‘അ ആ’യും ബ്ലോക്ക് ബസ്റ്റര്‍ ഹിറ്റായ ‘ശതമാനം ഭവതി’യും കൂടാതെ തമിഴിൽ ധനുഷിന്‍റെ നായികയായ ‘ധര്‍മ്മയോഗി’യുടെ തെലുങ്ക് പതിപ്പും അനുപമയുടേതായി പുറത്തിറങ്ങിയിരുന്നു. അതിനാൽ തന്നെ അനുപമക്ക് ഒട്ടേറെ ആരാധകരാണ് ടോളിവുഡിലുള്ളത്. അടുത്തിടെ തെലുങ്കിലെ ഒരു പ്രമുഖ മാഗസിന്‍റെ കവര്‍ചിത്രത്തിനായാണ് അനുപമ ഈ മേക്ക് ഓവര്‍ നടത്തിയിരിക്കുന്നത്.

 

Share.

About Author

Leave A Reply